FOREIGN AFFAIRSഅഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണം; മന്ത്രാലയത്തിലെ സ്‌ഫോടനത്തില്‍ അഭയാര്‍ഥി കാര്യ മന്ത്രി ഖലീല്‍ ഉര്‍ റഹ്‌മാന്‍ ഹഖാനിയും അംഗരക്ഷകരും കൊല്ലപ്പെട്ടു; പൊട്ടിത്തെറിച്ചത് അഭയാര്‍ഥി; ഖലീല്‍ ഹഖാനി ശൃംഖലയുടെ സ്ഥാപകന്‍ ജലാലുദ്ദീന്‍ ഹഖാനിയുടെ സഹോദരന്‍; ചാവേര്‍ സ്‌ഫോടനത്തില്‍ പിന്നില്‍ ഐഎസ്?മറുനാടൻ മലയാളി ഡെസ്ക്11 Dec 2024 6:33 PM IST